മുന്‍വര്‍ഷത്തേക്കാള്‍ റിസർവ് ബാങ്കിന്റെ ലാഭവീതത്തില്‍ 141 ശതമാനം വര്‍ധന
കേന്ദ്രത്തിന്റെ ധനക്കമ്മി നേരിടാന്‍ വലിയ സഹായമാകും കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിയിലേറെ കിട്ടും കേന്ദ്രസര്‍ക്കാരിനു റിസര്‍വ്ബാങ്ക് 2023-24 സാമ്പത്തികവര്‍ഷം 2.11 ലക്ഷം കോടി രൂപ ലാഭവിഹിതം നല്‍കും. മുന്‍വര്‍ഷത്തെക്കാള്‍
Read more