തട്ടിപ്പ് തടയാന്‍ മാത്രമായി നയവും സമിതിയും വേണം; നിര്‍ദേശങ്ങള്‍ നല്‍കിയത് 10 അധ്യായമായി തിരിച്ച്
തട്ടിപ്പു തടയാന്‍ മാത്രമായി നയവും സമിതിയും രൂപവത്കരിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളോടെ ‘അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കും സംസ്ഥാന സഹകരണബാങ്കുകള്‍ക്കും കേന്ദ്ര സഹകരണബാങ്കുകള്‍ക്കും തട്ടിപ്പുകളും റിസ്‌കുകളും നിയന്ത്രിക്കാനായി റിസര്‍വ് ബാങ്ക് ബൃഹദ്‌നിര്‍ദേശങ്ങള്‍’ [Reserve
Read more