രാജാക്കാട് ബാങ്ക് മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ക്യാമ്പ് നടത്തി

ഇടുക്കിജില്ലയിലെ രാജാക്കാട് സര്‍വീസ് സഹകരണബാങ്ക് കോട്ടയം കാരിത്താസ് ആശുപത്രിയുമായി ചേര്‍ന്നു സൗജന്യ മള്‍ട്ടിസ്‌പെഷ്യാലിറ്റി മെഡിക്കല്‍ക്യാമ്പ് നടത്തി. രാജാക്കാട് സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എം.എം. മണി എം.എല്‍.എ. ഉദ്ഘാടനം

Read more