എം. സുരേന്ദ്രന്‍ റെയ്ഡ്‌കോ ചെയര്‍മാന്‍
റീജിയണല്‍ അഗ്രോ-ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ഓഫ് കേരള ലിമിറ്റഡിന്റെ (റെയ്ഡ്‌കോ) പുതിയ ചെയര്‍മാനായി എം. സുരേന്ദ്രനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. കെ. പുഷ്പജയാണ് (കോഴിക്കോട്) വൈസ്‌ചെയര്‍പേഴ്‌സണ്‍. അഡ്വ. ഷാലുമാത്യു
Read more