37 തസ്തികളിലേക്ക് വിജ്ഞാപനം; അവസാന തീയതി സെപ്റ്റംബര്‍ നാല് 

കേരള കര്‍ഷക സഹകരണ ഫെഡറേഷനിലെ(കേരഫെഡ്) രണ്ടെണ്ണം അടക്കം 37 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ഇതിന്റെ വിജ്ഞാപനം പി.എസ്.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ നാലുവരെയാണ് അപേക്ഷ

Read more