കരുമാല്ലൂര്‍ ബാങ്ക് പൊലീസ്‌സ്റ്റേഷനു കസേരകള്‍ നല്‍കി

എറണാകുളംജില്ലയിലെ കരുമാല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് ആലങ്ങാട് പൊലീസ്‌സ്റ്റേഷനില്‍ വരുന്നവര്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ നല്‍കി. സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കസേരകള്‍ കൈമാറി. സംഘംപ്രസിഡന്റ് ജയാരാധാകൃഷ്ണന്‍, സെക്രട്ടറി പി.പി. ജീസന്‍,

Read more