മാഞ്ഞാലിബാങ്ക് കൂവക്കര്ഷകരുടെ ഉന്നമനത്തിനു പ്രോജക്ട് സമര്‍പ്പിച്ചു
എറണാകുളംജില്ലയിലെ മാഞ്ഞാലി സര്‍വീസ് സഹകരണബാങ്ക് കൂവക്കര്ഷകരുടെ ഉന്നമനത്തിനായി തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് ബാങ്കുപ്രസിഡന്റ് പി.എ. സക്കീര്‍ ജില്ലാപഞ്ചായത്തുപ്രസിഡന്റ് മനോജ് മൂത്തേടനു സമര്‍പ്പിച്ചു. ജില്ലാപഞ്ചായത്തംഗം കെ.വി. രവീന്ദ്രന്, കൃഷിവകുപ്പുദ്യോഗസ്ഥന്
Read more