ഐ.സി.എമ്മില്‍ പി.ഡിപി, എച്ച്.ഡി.സി.എം

തിരുവനന്തപുരത്തെ സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.സി.എം) ആഗസ്റ്റ് അഞ്ചുമുതല്‍ 10വരെ പ്രൊഫഷണല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം (പി.ഡി.പി) നടത്തും. പ്രാഥമികസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും സൂപ്പര്‍വൈസറി ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനും ഇന്‍ക്രിമെന്റിനും ഉപകരിക്കുന്ന പരിശീലനമാണിത്.

Read more