ലോകത്തെ ഏറ്റവും ശക്തമായ ഭക്ഷ്യ-ക്ഷീര ബ്രാന്റില്‍ അമുല്‍ മുന്നില്‍
അമേരിക്കന്‍ കമ്പനിയായ ഹെര്‍ഷെയ്‌സിനെ രണ്ടാം സ്ഥാനത്തേക്കു തള്ളി അമുലിന്റെ ബ്രാന്റ്മൂല്യം 3.3 ശതകോടി ഡോളര്‍ ഇന്ത്യയിലെ ക്ഷീരസഹകരണഭീമന്‍ അമുല്‍ ലോകത്തെ ഏറ്റവും ശക്തമായ ഭക്ഷ്യ-ക്ഷീര ബ്രാന്റായി ഉയര്‍ന്നു.
Read more