പൊന്ന്യംബാങ്ക് പച്ചക്കറി വിളവെടുത്തു

കണ്ണൂര്‍ ജില്ലയിലെ പൊന്ന്യം സര്‍വീസ് സഹകരണബാങ്ക് വിഷരഹിത പച്ചക്കറിക്കൃഷി വിളവെടുത്തു. ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് പുരസ്‌കാരം നേടിയ കതിരൂര്‍ ഗ്രാമപ്പഞ്ചായത്തിന് ഉപഹാരവും നല്‍കി. ചുണ്ടങ്ങാപ്പൊയില്‍ തെക്കേവയല്‍

Read more