പൊന്നാനി ടൂറിസം സംഘത്തിനു തീര്‍ഥാടന പാക്കേജ്

കേരളസംസ്ഥാനസഹകരണടൂറിസം ഫെഡറേഷന്റെ (ടൂര്‍ഫെഡ്) അംഗസംഘമായ പൊന്നാനി താലൂക്ക് ടൂറിസം വികസനസഹകരണസംഘത്തിന്റെ തീര്‍ഥാടനയാത്രാ പാക്കേജ് ആരംഭിച്ചു. മലബാര്‍മേഖലയിലുള്ള വിനോദസഞ്ചാരികള്‍ക്കു സംഘംവഴി യാത്ര ബുക്ക് ചെയ്യാം. ഫോണ്‍: 9446729818.

Read more