ലോകസഹകരണസമ്മേളനം നവംബറില്‍ ഡല്‍ഹിയില്‍
അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ (ഐ.സി.എ) പൊതുസഭയും ആഗോളസമ്മേളനവും നവംബര്‍ 25 മുതല്‍ 30 വരെ ഡല്‍ഹിയില്‍ നടക്കും. ആദ്യമായാണ് ഇന്ത്യ ഇതിന് ആതിഥേയത്വം വഹിക്കുന്നത്. രാജ്യത്തെ സഹകരണപ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍
Read more