ഇ.പി.എഫിന് പുറത്ത്, സഹകരണ പെന്‍ഷന്‍പദ്ധതിയില്‍ അംഗമാകാനുമാകില്ല, ദുര്‍ഗതിയിലായി ഒരുവിഭാഗം സഹകരണ ജീവനക്കാര്‍
1995-ലാണ് കേരള സഹകരണ സംഘം ജീവനക്കാര്‍ക്ക് സ്വാശ്രയ പെന്‍ഷന്‍ പദ്ധതി നിലവില്‍വന്നത്. 1993 ജൂണ്‍ മൂന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഈ പദ്ധതി കൊണ്ടുവന്നത്. സഹകരണ സംഘം രജിസ്ട്രാറുടെ
Read more