തമിഴ്‌നാട്ടില്‍ സഹകരണ സ്ഥാപനങ്ങള്‍വഴി ഒരു ലക്ഷം കോടി വായ്പ നല്‍കും

തമിഴ്‌നാട്ടില്‍ ദുര്‍ബലവിഭാഗങ്ങള്‍ക്കു സഹകരണബാങ്കുകളും സംഘങ്ങളും വഴി ഒരു ലക്ഷം കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്യും. തമിഴ്‌നാട് സഹകരണമന്ത്രി കെ.ആര്‍. പെരിയകറുപ്പന്‍ അറിയിച്ചതാണിത്. നിയമസഭയില്‍ സഹകരണവകുപ്പിന്റെ ഗ്രാന്റിനായുള്ള

Read more