കണ്‍സ്യൂമര്‍ഫെഡ് ഓണത്തിനു നേടിയത് 125കോടിയുടെ വില്‍പന

കേരള സംസ്ഥാന സഹകരണ ഉപഭോക്തൃഫെഡറേഷന്‍ (കണ്‍സ്യൂമര്‍ഫെഡ്) ഓണക്കാലത്തു കൈവരിച്ചതു 125കോടിരൂപയുടെ വില്‍പന. കണ്‍സ്യൂമര്‍ഫെഡ് സ്ഥാപനങ്ങളിലൂടെയും ത്രിവേണി സ്റ്റോറുകളിലൂടെയും സഹകരണസംഘങ്ങളുമായുംമറ്റും സഹകരിച്ചു നടത്തിയ ഓണച്ചന്തകളിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്.

Read more