ഓണത്തിന് മില്‍മ എറണാകുളം യൂണിയന്‍ വിറ്റത് അരക്കോടിയിലേറെ ലിറ്റര്‍ പാല്‍
അത്തംമുതല്‍ തിരുവോണംവരെയുള്ള 10ദിവസംകൊണ്ടു മില്‍മ എറണാകുളം മേഖലായൂണിയന്‍ വിറ്റത് 56ലക്ഷം ലിറ്റര്‍ പാലും 3.53 ലക്ഷം ലിറ്റര്‍ തൈരും. എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളാണു യൂണിയനിലുള്ളത്.
Read more