കയര്‍ഫെഡില്‍ ഓണം ഓഫര്‍, 50 ശതമാനംവരെ വിലക്കുറവില്‍ കയര്‍ ഉല്‍പന്നങ്ങള്‍
ഓണത്തിന് വന്‍ ഓഫറുകള്‍ മുന്നോട്ടുവെച്ച് കയര്‍ഫെഡിന്റെ വില്‍പന. കയര്‍ഫെഡിന്റെ ഷോറൂമുകള്‍, ഏജന്‍സികള്‍, ഓണക്കാലത്തെ താത്കാലിക സ്റ്റാളുകള്‍, സഞ്ചരിക്കുന്ന വില്പനശാലകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനംവരെ വിലക്കുറവില്‍ കയര്‍ ഉത്പന്നങ്ങള്‍
Read more