സഹകരണ ഓണവിപണി കൂടുതല്‍ സക്രിയം

ഓണനാളുകള്‍ അടുത്തതോടെ കൂടുതല്‍ സഹകരണസ്ഥാപനങ്ങള്‍ വിപണിയില്‍ സക്രിയമായി. കണ്‍സ്യൂമര്‍ ഫെഡും മില്‍മയും റെയ്ഡ്‌കോയും വിവിധ സഹകരണസംഘങ്ങളും ബാങ്കുകളുമൊക്കെ സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും പ്രാദേശികതലങ്ങളിലുമായി നിരവധി സംരംഭങ്ങളിലൂടെ ഉല്‍പന്നങ്ങള്‍ ജനങ്ങളിലെത്തിക്കുന്നു.

Read more

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 20 ശതമാനംവരെ ബോണസ്

സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 8.33 മുതല്‍ 20 വരെ ശതമാനം ബോണസ് അനുവദിക്കാവുന്ന വിധം 2023-24ലെ ബോണസ് നിബന്ധനകള്‍ (സര്‍ക്കുലര്‍ നമ്പര്‍ 22/2024)  സഹകരണസംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ചു. എല്ലാ

Read more

ദുര്‍ബലസംഘം ജീവനക്കാര്‍ക്ക് ഓണസമാശ്വാസത്തിന് അപേക്ഷിക്കാം

കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ബോര്‍ഡില്‍ അംഗങ്ങായവരും ഓണത്തിനു ബോണസ്/ഉല്‍സവബത്ത ലഭിക്കാത്തവരുമായ സഹകരണസംഘം ജീവനക്കാര്‍ക്കു സമാശ്വാസസഹായം നല്‍കും. ഇതിനു നിര്‍ദിഷ്ട മാതൃകയില്‍ അപേക്ഷിക്കണം. സാമ്പത്തികബാധ്യതമൂലം പ്രവര്‍ത്തിക്കാത്ത സഹകരണസംഘം രജിസ്ട്രാറുടെ

Read more

ഓണമെത്തുന്നു; സഹകരണസംഘങ്ങള്‍ വിപണിയില്‍ സജീവമായി

ഓണനാളുകള്‍ അടുത്തതോടെ വിവിധ സഹകരണസംഘങ്ങളിലും സ്ഥാപനങ്ങളിലും ഓണച്ചന്തകളും ഓണവിപണികളും സജീവമായി. പല സഹകരണസംരംഭങ്ങളും പുതിയ ഉത്പന്നങ്ങള്‍ രംഗത്തിറക്കി. കൈത്തറി, ഖാദി സഹകരണസംഘങ്ങള്‍ ഓണവില്‍പന ലക്ഷ്യമാക്കി പ്രത്യേകസ്റ്റാളുകളും പ്രദര്‍ശനങ്ങളും

Read more

കയര്‍ഫെഡില്‍ ഓണം ഓഫര്‍, 50 ശതമാനംവരെ വിലക്കുറവില്‍ കയര്‍ ഉല്‍പന്നങ്ങള്‍ 

ഓണത്തിന് വന്‍ ഓഫറുകള്‍ മുന്നോട്ടുവെച്ച് കയര്‍ഫെഡിന്റെ വില്‍പന. കയര്‍ഫെഡിന്റെ ഷോറൂമുകള്‍, ഏജന്‍സികള്‍, ഓണക്കാലത്തെ താത്കാലിക സ്റ്റാളുകള്‍, സഞ്ചരിക്കുന്ന വില്പനശാലകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനംവരെ വിലക്കുറവില്‍ കയര്‍ ഉത്പന്നങ്ങള്‍

Read more