ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയില്‍ അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ടിന്റെ ഒഴിവ്
മലപ്പുറം ആലത്തിയൂര്‍ പൊന്നാനി റോഡിലെ ഇമ്പിച്ചിബാവ സ്മാരക സഹകരണആശുപത്രി-ഗവേഷണകേന്ദ്രത്തില്‍ അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ടിന്റെ ഒഴിവുണ്ട്. കൂടുതല്‍ വിവരം രാവിലെ 9.30നും വൈകിട്ട് 5.30നുമിടക്ക് 9207884667 എന്ന ഫോണ്‍നമ്പരില്‍
Read more