നിലമേല്‍സംഘം പ്രതിഭാസംഗമം നടത്തി

നിലമേല്‍ സര്‍വീസ് സഹകരണബാങ്ക് പ്രതിഭാസംഗമം സംഘടിപ്പിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. അബ്ദുള്‍ലത്തീഫ് അധ്യക്ഷനായി. കൊല്ലം ജില്ലാപഞ്ചായത്തുപ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍ പ്രതിഭകളെ

Read more