കേരളബാങ്കില്‍ പ്രൊഫഷണല്‍ ഡയറക്ടറെ നിയമിച്ച് സര്‍ക്കാര്‍; പി.സി. പിള്ള പുതിയ ഡയറക്ടര്‍

കേരളബാങ്ക് ഭരണസമിതിയില്‍ പ്രൊഫഷണല്‍ ഡയറക്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് വിരമിച്ച പി.സി.പിള്ളയെയാണ് പ്രൊഫഷണല്‍ ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്. പഞ്ചാബ് ആന്‍ഡ് സിന്‍ഡ്

Read more