കാര്‍ഷിക, വ്യവസായമേഖലകളില്‍ വായ്പ വര്‍ധിച്ചു; വ്യക്തിഗത വായ്പാമേഖലയില്‍ വളര്‍ച്ച കുറവ്
ബാങ്കുനിക്ഷേപം കാര്യമായി കൂടുന്നില്ല. വായ്പാ-നിക്ഷേപഅനുപാതം അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലായി. അതിനാല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ബാങ്കുകള്‍ നൂതനമാര്‍ഗങ്ങള്‍ പരീക്ഷിക്കുകയാണ്. 213.28 ലക്ഷം കോടി രൂപയാണ് നിലവില്‍
Read more