പറവൂര്‍ കൈത്തറിസംഘത്തിന് അവാര്‍ഡ്
ദേശീയ കൈത്തറി ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ മികച്ച കൈത്തറി സംഘത്തിനുള്ള അവാാര്‍ഡ് പറവൂര്‍ 3428-ാംനമ്പര്‍ കൈത്തറി നെയ്ത്തു സഹകരണ സംഘത്തിനു ലഭിച്ചു. നെയ്യാറ്റിന്‍കര സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ മന്ത്രി
Read more