ക്ഷീരമേഖലയുടെ ഭാവിപഥം – സമ്മേളനം നടത്തി
ഗുജറാത്തിലെ ആനന്ദില്‍ കേന്ദ്ര ക്ഷീര-മൃഗസംരക്ഷണവകുപ്പും ദേശീയ ക്ഷീരവികസന വകുപ്പും സംയുക്തമായി ഇന്ത്യയിലെ ക്ഷീരമേഖലയുടെ ഭാവിപഥം എന്ന വിഷയത്തില്‍ സമ്മേളനം നടത്തി. ക്ഷീര-മൃഗസംരക്ഷണവകുപ്പു സെക്രട്ടറി അല്‍ക്ക ഉപാധ്യായ ഉദ്ഘാടനം
Read more