നഞ്ചങ്കോട്-നിലമ്പൂര്‍ തീവണ്ടിപ്പാതനിര്മാണം വേഗത്തിലാക്കണം
നിലമ്പൂര്‍-ബത്തേരി-നഞ്ചങ്കോട് തീവണ്ടിപ്പാത നിര്‍മാണം വേഗത്തിലാക്കണമെന്നു സുല്‍ത്താന്‍ ബത്തേരി സപ്ത കണ്വെന്ഷന് സെന്ററില്‍ ചേര്‍ന്ന സഹകരണ മേഖലയിലേതടക്കമുള്ള സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. റെയില്വേബോര്ഡില് ഡി.പി.ആര്. ലഭിച്ചാലുടന്‍ പ്രാരംഭനിര്മാണപ്രവര്ത്തനങ്ങള്ക്കു കേന്ദ്ര,കേരളസര്‍ക്കാരുകള്‍
Read more