സഹകരണസംഘങ്ങളില്‍ തിരഞ്ഞെടുപ്പ്

കേരളത്തിലെ സഹകരണസ്ഥാപനങ്ങളില്‍ ഇതു തിരഞ്ഞെടുപ്പുകാലം. നിരവധി സഹകരണസംഘങ്ങളില്‍ ഭരണസമിതി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നു തിരഞ്ഞെടുപ്പു നടന്നു. കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്,എറണാകുളം ജില്ലാ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് ഡവല്‌മെന്റ്

Read more