സഹകരണബാങ്കുകളിലെ കോര്‍ബാങ്കിങ്: നബാര്‍ഡിനു പുരസ്കാരം
നബാര്‍ഡിന്റെ ഗ്രാമീണ സഹകരണബാങ്കുകളിലെ കോര്‍ബാങ്കിങ് പദ്ധതിക്ക് ഏഷ്യയിലെയും പസിഫിക്കിലെയും വികസന ധനകാര്യസ്ഥാപനങ്ങളുടെ അസോസിയേഷന്റെ പുരസ്കാരം. ധനകാര്യ പങ്കാളിത്തവിഭാഗത്തിലെ വിന്നേഴ്സ് ടൈറ്റില്‍ പുരസ്കാരമാണു ലഭിച്ചത്. നബാര്‍ഡിന്റെ ജിവ ഇനീഷ്യേറ്റീവിന്
Read more