ദേശീയപാതയ്ക്കായി പൊളിച്ച മുട്ടുങ്ങല്‍ എല്‍പി സ്‌കുള്‍ ഊരാളുങ്കല്‍ ഏറ്റെടുത്ത് നിര്‍മ്മിക്കും
സ്‌കൂളിന്റെ ഉടമസ്ഥാവകാശം ഊരാളുങ്കല്‍ സൊസൈറ്റിക്കു കൈമാറി. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സാഹിത്യകാരന്‍ എം. മുകുന്ദന്‍ നിര്‍വ്വഹിച്ചു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ മുട്ടുങ്ങല്‍ എല്‍പി സ്‌കൂള്‍
Read more