സഹകരണപെന്‍ഷന്‍ മസ്റ്ററിങ് ജീവന്‍രേഖ വഴി നടത്താന്‍ അനുമതി

സാമൂഹ്യസുരക്ഷാപെന്‍ഷന്‍കാര്‍ മസ്റ്ററിങ് നടത്തുന്ന ജീവന്‍രേഖ സംവിധാനംവഴി സഹകരണപെന്‍ഷന്‍കാര്‍ക്ക് മസ്റ്ററിങ് നടത്താന്‍ സര്‍ക്കാര്‍ അനുമതിയായി.  ഈ അനുമതി നല്‍കണമെന്ന പെന്‍ഷന്‍ബോര്‍ഡ് സെക്രട്ടറിയുടെ അപേക്ഷയുടെയും സഹകരണസംഘം രജിസ്ട്രാറുടെ ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണു

Read more