ദാഹമകറ്റാന്‍ മുക്കം സഹകരണ ബാങ്കിന്റെ തണ്ണീര്‍പ്പന്തല്‍
ചുട്ടുപൊള്ളുന്ന വേനലില്‍ മുക്കം നഗരത്തില്‍ എത്തുന്നവര്‍ക്ക് ദാഹമകറ്റാന്‍ മുക്കം സര്‍വീസ് സഹകരണ ബാങ്കിന്റെ തണ്ണീര്‍പ്പന്തലുണ്ട്. ടൗണില്‍ ആലിന് ചുവട്ടില്‍ ബാങ്കിന്റെ സായാഹ്ന ശാഖയുടെ സമീപമാണ് തണ്ണീര്‍ പന്തല്‍.
Read more