ദുരന്തബാധിതര്‍ക്ക് ആശ്വാസ സമീപനവുമായി ബാങ്കുകള്‍; ജീവിതസാഹചര്യം വീണ്ടെടുക്കാന്‍ പുതിയ വായ്പകള്‍ക്ക് ഇളവ്
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന രീതിയില്‍ ഇടപെടാന്‍ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. ദുരന്തത്തിന് ഇരയായ മുഴുവന്‍ പേരുടെയും വായ്പകള്‍ക്ക്
Read more