സംഘങ്ങളുടെ മാസനിക്ഷേപപദ്ധതികള്‍ക്കു പൊതുരൂപവും പേരും; സര്‍ക്കുലറിനു കരുവന്നൂരും പ്രേരകം

എംഡി.എസ്സും ജി.ഡി.എസ്സും ഇനിയില്ല; എല്ലാം എം.എസ്.എസ് സഹകരണബാങ്കുകളും സംഘങ്ങളും നടത്തുന്ന വിവിധ പ്രതിമാസ നിക്ഷേപപദ്ധതികള്‍ക്കു പൊതുരൂപവും പേരും ഏര്‍പ്പെടുത്തി. എം.ഡി.എസ്, ജി.ഡി.എസ്, ജി.ഡി.സി.എസ്. തുടങ്ങിയ പേരിലുള്ള എല്ലാ

Read more