ടൂര്‍ഫെഡിനു മണ്‍സൂണ്‍ യാത്രാപാക്കേജ്
സഹകരണടൂറിസം സംഘങ്ങളുടെ അപ്പെക്‌സ് സ്ഥാപനമായ കേരള സ്റ്റേറ്റ് ടൂര്‍ഫെഡ് മണ്‍സൂണ്‍ യാത്രാപാക്കേജ് അവതരിപ്പിച്ചു. അതിരപ്പള്ളി-ഗുരുവായൂര്‍-ചാവക്കാട് യാത്രാപാക്കേജാണ് അവതരിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരത്തിനിന്നു വന്ദേഭാരത് തീവണ്ടിയില്‍ തൃശ്ശൂരിലെത്തിയശേഷം അവിടെനിന്ന് എ.സി.ബസ്സിലാണു യാത്ര.
Read more