സഹകരണമേഖലയിലെ പ്രശ്നങ്ങളോടു മുഖംതിരിക്കരുത്: എം.കെ. രാഘവന് എം.പി
സഹകരണമേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങളോടു മുഖംതിരിക്കുന്ന സമീപനം സര്‍ക്കാര്‍ മാറ്റിയില്ലെങ്കില്‍ അതു മേഖലയുടെ തകര്‍ച്ചക്കു വഴിവയ്ക്കുമെന്ന് എം.കെ. രാഘവന് എം.പി. പറഞ്ഞു. കേരളകോ-ഒപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) കോഴിക്കോട്
Read more