മിസലേനിയസ് സംഘങ്ങള്‍ക്ക് അപ്പക്‌സ് സംവിധാനം വേണം
മിസലേനിയസ് (പലവക) സഹകരണസംഘങ്ങള്‍ക്ക് അപ്പക്‌സ് സംവിധാനം രൂപവല്‍ക്കരിക്കണമെന്ന് മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സഹകരണരജിസ്ട്രാര്‍ വിളിച്ച യോഗത്തിലാണ് ഇതുന്നയിച്ചത്. കേരളബാങ്ക് രൂപവല്‍ക്കരിച്ചപ്പോള്‍ പതിനയ്യായിരത്തോളം മിസലേനിസ്
Read more