ജില്ലാബാങ്കു രൂപവത്കരണത്തിനു സ്വാഗതം: പി.സി.എം.എസ്.എ
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തുടനീളം ജില്ലാബാങ്കുകള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചതിനെ പ്രൈമറി കോ-ഓപ്പറേറ്റീവ് മിസലേനിയസ് സൊസൈറ്റീസ് അസോസിയേഷന്‍ സംസ്ഥാനകമ്മറ്റി സ്വാഗതം ചെയ്തു. ജില്ലാബാങ്കുകള്‍ ഇല്ലാത്തിടങ്ങളില്‍ അവ കൊണ്ടുവരാന്‍ പദ്ധതി തയ്യാറാക്കാന്‍ നബാര്‍ഡിനോടു
Read more