കൊരട്ടിബാങ്കിന്റെ നവീകരിച്ചശാഖയും ഓണ്ലൈന്മാര്ട്ടും ഉദ്ഘാടനം ചെയ്തു
തൃശ്ശൂര്‍ജില്ലയിലെ കൊരട്ടി സര്‍വീസ് സഹകരണബാങ്കിന്റെ ചിറങ്ങരശാഖയുടെ നവീകരിച്ച കെട്ടിടവും ഓണ്‍ലൈന്‍ വ്യാപാരസംരംഭമായ കൊരട്ടിമാര്ട്ടും മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. നോട്ടുനിരോധനത്തിനുശേഷം ഇപ്പോഴും സഹകരണപ്രസ്ഥാനങ്ങളെ കഴുത്തുഞെരിച്ചുകൊല്ലാന്‍ ശ്രമം
Read more