മണക്കാട് സംഘം 10-ാംവാര്‍ഷികം ആഘോഷിച്ചു

തിരുവനന്തപുരം മണക്കാട് സഹകരണസംഘത്തിന്റെ 10ാം വാര്‍ഷികം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി-പ്ലസ്ടു വിജയികള്‍ക്കു സമ്മാനവും നല്‍കി. പ്രസിഡന്റ് ടി.എസ്. വിജയകുമാര്‍ അധ്യക്ഷനായി. സഹകരണസംഘം ജോയിന്റ്

Read more