സ്വാതന്ത്ര്യദിനം, ഓണം: മില്‍മ എറണാകുളംയൂണിയന്‍ ഒരുലിറ്റര്‍ പാലിനു 10രൂപ അധികം നല്‍കും
സ്വാതന്ത്ര്യദിനാഘോഷങ്ങളും ഓണാഘോഷങ്ങളും പ്രമാണിച്ച് മില്‍മ എറണാകുളംമേഖലായൂണിയന്‍ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ആനന്ദ് മാതൃകാ ക്ഷീരസഹകരണ സംഘങ്ങളില്‍നിന്നു സംഭരിക്കുന്ന ഓരോലിറ്റര്‍ പാലിനും 10രൂപ വീതം അധികം
Read more