മില്‍മ എറണാകുളം യൂണിയന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മില്‍മ എറണാകുളം മേഖലായൂണിയന്‍ പ്രവര്‍ത്തനമികവിനു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോട്ടയം എന്നീ നാലുജില്ലകളിലും പ്രത്യേകം പ്രത്യേകമാണു പുരസ്‌കാരങ്ങള്‍. പുരസ്‌കാരയിനം, പുരസ്‌കാരാര്‍ഹര്‍, ജില്ല (ബ്രാക്കറ്റില്‍) എന്ന

Read more