ഒക്കല്‍ ബാങ്കില്‍ കഞ്ഞിക്കൂട്ട് വിതരണം
എറണാകുളംജില്ലയിലെ ഒക്കല്‍ സര്‍വീസ് സഹകരണബാങ്ക് ഔഷധക്കഞ്ഞിക്കിറ്റ് വിതരണം ആരംഭിച്ചു. യോഗാചാര്യ അജിതാനാഥ്ബാബു ഉദ്ഘാടനം ചെയ്തു. ബാങ്കുവൈസ്പ്രസിഡന്റ് കെ.പി. ലാലു അധ്യക്ഷനായി. ഭരണസമിതിയംഗങ്ങളായ കെ.ഡി. ഷാജി, മുന്‍സഹകരണജോയിന്റ് രജിസ്ട്രാര്‍
Read more