റെയ്ഡ്‌കോ സഹകരണ മെഡിക്കല്‍ സ്റ്റോറും ക്ലിനിക്കും തുടങ്ങി
റെയ്ഡ്‌കോ കണ്ണൂര്‍ ചാലോടില്‍ സഹകരണ മെഡിക്കല്‍ സ്റ്റോറും ക്ലിനിക്കും തുടങ്ങി. അലോപ്പതി മരുന്നുകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് അനുവദിച്ചാണ് ചാലോടിലെ റെയ്ഡ്‌കോ സഹകരണ മെഡിക്കല്‍ സ്റ്റോറിലെ വില്‍പ്പന.
Read more