കിക്മ എം.ബി.എ: അവസാനതിയതി നീട്ടി
സംസ്ഥാനസഹകരണയൂണിയനുകീഴില്‍ തിരുവനന്തപുരം നെയ്യാര്‍ ഡാമിലുള്ള കേരള സഹകരണമാമേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2024-26 എം.ബി.എ. ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാനതിയതി ഒക്ടോബര്‍ 15വരെ നീട്ടി. 50ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദമാണു യോഗ്യത.
Read more