കിക്മ എം.ബി.എ ഇന്റര്‍വ്യൂ 18ന്
സംസ്ഥാന സഹകരണയൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2024-26 ബാച്ചിലേക്കുള്ള അഡ്മിഷന്‍ ഇന്റര്‍വ്യൂ മെയ് 18നു രാവിലെ 10മുതല്‍ നെയ്യാര്‍ഡാമിലെ
Read more