കേരളബാങ്കില്‍ വായ്പാവിതരണവും ശില്‍പശാലയും

കേരളബാങ്കിന്റെ വിവിധ ഓഫീസുകളില്‍ വായ്പാവിതരണം, ശില്‍പശാല, ന്യൂസ് ലെറ്റര്‍ പ്രകാശനം, കെട്ടിടം ഉദ്ഘാടനം എന്നിവ നടന്നു. വായ്പാവിതരണം കോഴിക്കോട് റീജിയണല്‍ ഓഫീസിലും ശില്‍പശാല കണ്ണൂര്‍ റീജിയണല്‍ ഓഫീസിലും

Read more