കൊരട്ടി ബാങ്കും അഗ്രോനേച്ചറും മത്സ്യദാന്‍ പദ്ധതി സര്‍വേ നടത്തി
തൃശ്ശൂര്‍ജില്ലയിലെ കൊരട്ടി സര്‍വീസ് സഹകരണബാങ്കിന്റ മത്സ്യദാന്‍ പദ്ധതിയുടെ ഭാഗമായി അഗ്രോനേച്ചര്‍ കൊരട്ടി ഗ്രാമപഞ്ചായത്തില്‍ സര്‍വേ നടത്തി. ബാങ്കുപ്രതിനിധികളായ ജിഷ്ണു എം.ബി, ജയരാജ് കെ.സി, ലെസ്ലിന്‍ പി ജോസ്
Read more