മത്സ്യഫെഡ് വിദ്യാഭ്യാസപുരസ്‌കാരങ്ങളും ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡും നല്‍കി

മത്സ്യഫെഡ് കണ്ണൂര്‍ ഓഫീസ് കണ്ണൂര്‍ ജില്ലയില്‍ മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി.ക്കും പ്ലസ്ടുവിനും ഉന്നതവിജയം നേടിയവര്‍ക്കു ‘മികവ് 2024’ പരിപാടിയില്‍ വിദ്യാഭ്യാസപുരസ്‌കാരം നല്‍കി. മത്സ്യത്തൊഴിലാളി അപകടഉന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളെ

Read more