മണ്ണാര്‍ക്കാട് ബാങ്കും, പുരുഷോത്തമന്‍ എന്ന സഹകാരിയും ഒരു മെയ് മാസത്തില്‍ പിറന്ന സഹകരണ ചരിത്രത്തിന്റെ രണ്ട് ഏടുകളാണ്
മെയ് 17, ഒറ്റമുറിയിലെ പണമിടപാടില്‍നിന്ന് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെ സഹകരണ സംഘമായി മാറിയ മണ്ണാര്‍ക്കാട് റൂറല്‍ സഹകരണ ബാങ്ക് പിറവിയെടുത്ത ദിനമാണ്. 1989-ലായിരുന്നു അത്. 35 വര്‍ഷത്തെ
Read more