മാന്നാമംഗലം ക്ഷീരസംഘം ക്ഷീരദിനം ആഘോഷിച്ചു

മാന്നാമംഗലം ക്ഷീരസഹകരണസംഘം പതാകഉയര്‍ത്തല്‍, പ്രതിജ്ഞയെടുക്കല്‍, മധുരപലഹാരവിതരണം, ഫലവൃക്ഷത്തൈനടല്‍, ഫലവൃക്ഷത്തൈവിതരണം എന്നിവയോടെ ലോകക്ഷീരദിനം ആഘോഷിച്ചു. ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പുതിയ ആശയങ്ങള്‍ ആവിഷ്‌കരിക്കണമെന്നും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ നടപ്പാക്കണമെന്നും

Read more