സഹകരണ നിയമങ്ങള്‍ ഏകീകൃതമാകണം: മംഗല്‍ജിത്‌റായ്

സഹകരണനിയമങ്ങളും ചട്ടങ്ങളും ഓരോസംസ്ഥാനത്തും ഭിന്നമാണെന്നും സഹകരണമേഖല ശക്തമാകാന്‍ ഇവ ഏകീകൃതമാകണമെന്നും ദേശീയക്ഷീരവികസനഫെഡറേഷന്‍ ഡയറക്ടര്‍ മംഗല്‍ജിത് റായ് പറഞ്ഞു. കേരളത്തില്‍ സഹകരണമേഖലയില്‍ മാറ്റം കൊണ്ടുവരാന്‍ സഹകാര്‍ഭാരതിക്കു കഴിയണം. രാജ്യാന്തരതലത്തില്‍

Read more